ശ്രീമന്നാരായണീയം
₹95.00
20 in stock
വിഷു ഭക്തർക്കായി ഗുരുവായൂർ ദേവസ്വം പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ശ്രീമന്നാരായണീയം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന ഭക്തി കാവ്യമായും സംസ്കൃത സാഹിത്യമായും ഇത് കണക്കാക്കപ്പെടുന്നു. മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച ഈ ഭക്തി ഗ്രന്ഥത്തിന്റെ ഹൃദ്യമായ വ്യാഖ്യാനമാണ് പ്രൊഫസർ പിസി വാസുദേവൻ ഇളയത്,
വിഷു ഭക്തർക്കായി ഗുരുവായൂർ ദേവസ്വം പ്രത്യേകം പ്രസിദ്ധീകരിച്ചിട്ടുള്ളതാണ് ശ്രീമന്നാരായണീയം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന ഭക്തി കാവ്യമായും സംസ്കൃത സാഹിത്യമായും ഇത് കണക്കാക്കപ്പെടുന്നു. മേൽപ്പത്തൂർ നാരായണ ഭട്ടതിരി രചിച്ച ഈ ഭക്തി ഗ്രന്ഥത്തിന്റെ ഹൃദ്യമായ വ്യാഖ്യാനമാണ് പ്രൊഫസർ പിസി വാസുദേവൻ ഇളയത്, പ്രൊഫസർ സിപി കൃഷ്ണൻ ഇളയത്, പ്രൊഫസർ എൻ ഡി കൃഷ്ണനുണ്ണി, പ്രൊഫസർ കെ പി നാരായണ പിഷാരടി എന്നിവർ ചേർന്ന് തയ്യാറാക്കിയ വനമാല വ്യാഖ്യാനം എന്ന പ്രശസ്തമായ ഈ പുസ്തകം. 1036 ശ്ലോകങ്ങളും 100 അധ്യായങ്ങളും അടങ്ങുന്നതാണ് ശ്രീമന്നാരായണീയം വനമാല വ്യാഖ്യാനം പുസ്തകം.
Reviews
There are no reviews yet.