ശ്രീ ദേവീമാഹാത്മ്യം
₹70.00
Out of stock
ശ്രീദേവി മാഹാത്മ്യം ഹൈന്ദവ ആധ്യാത്മിക ഗ്രന്ഥങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് ശ്രീദേവി മാഹാത്മ്യം. ശ്രീ ദുർഗ്ഗാ സപ്തശതി എന്ന പേരിലും ഈ പുസ്തകം അറിയപ്പെടുന്നു. ഏഴു ദിവസങ്ങളിലായി ശ്രീ ദുർഗ്ഗാ സപ്ത ശതി പാരായണം ചെയ്യുന്നത് അത്യുത്തമം എന്നാണ് വിശ്വാസം.
ശ്രീദേവി മാഹാത്മ്യം ഹൈന്ദവ ആധ്യാത്മിക ഗ്രന്ഥങ്ങളിലെ പ്രധാനപ്പെട്ട ഒന്നാണ് ശ്രീദേവി മാഹാത്മ്യം. ശ്രീ ദുർഗ്ഗാ സപ്തശതി എന്ന പേരിലും ഈ പുസ്തകം അറിയപ്പെടുന്നു. ഏഴു ദിവസങ്ങളിലായി ശ്രീ ദുർഗ്ഗാ സപ്ത ശതി പാരായണം ചെയ്യുന്നത് അത്യുത്തമം എന്നാണ് വിശ്വാസം. 700 ശ്ലോകങ്ങൾ അടങ്ങിയ പുസ്തകം ആയതിനാൽ ആണ് സപ്തശതി എന്ന പേരിൽ അറിയപ്പെടുന്നത്. പാരായണ വിധികൾ നവംഗം മുതലായ 15 അപൂർവ്വ വിഷയങ്ങളും ശ്രീചണ്ഡികാ യന്ത്രവും അടങ്ങിയതാണ് ഈ ചെറു പുസ്തകം.ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ആർ.എസ്. വാദ്ധ്യാർ & സൺസ് ആണ്. പുസ്തകം സമാഹരിച്ച് പരിശോധിച്ചു തയ്യാറാക്കിയത് എൽ. അനന്തരാമശാസ്ത്രികൾ ആണ് .
Reviews
There are no reviews yet.