പ്രസാധകർ: ആർ എസ് വാധ്യാർ & സൺസ്
ശ്രീ ശനൈശ്ചര സ്തോത്ര-പുജാകദംബം
₹30.00
7 in stock
നവഗ്രഹങ്ങളിൽ ഒരു പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. പ്രസാദിപ്പിച്ചാൽ സർവ്വാധിഷ്ഠങ്ങളും വാരിക്കോരി പ്രദാനം ചെയ്യുന്ന ഒരു ദേവനാണ് ശനിദേവൻ. സനിദേവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ട പൂജാ വിധികളും കീർത്തനങ്ങളും സ്തോത്രങ്ങളും അടങ്ങിയ പുസ്തകമാണ് ശ്രീ ശനീശ്ചര സ്തോത്രം പൂജാകദംബം
നവഗ്രഹങ്ങളിൽ ഒരു പ്രധാനപ്പെട്ട ഗ്രഹമാണ് ശനി. പ്രസാദിപ്പിച്ചാൽ സർവ്വാധിഷ്ഠങ്ങളും വാരിക്കോരി പ്രദാനം ചെയ്യുന്ന ഒരു ദേവനാണ് ശനിദേവൻ. സനിദേവനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ട പൂജാ വിധികളും കീർത്തനങ്ങളും സ്തോത്രങ്ങളും അടങ്ങിയ പുസ്തകമാണ് ശ്രീ ശനീശ്ചര സ്തോത്രം പൂജാകദംബം. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ആർ.എസ്. വാദ്ധ്യാർ & സൺസ് ആണ്. പുസ്തകം സമാഹരിച്ച് പരിശോധിച്ചു തയ്യാറാക്കിയത് എൽ. അനന്തരാമശാസ്ത്രികൾ ആണ് .
Reviews
There are no reviews yet.