Uddhava Gita ഉദ്ധവഗീത

275.00

Out of stock

ശ്രീ മഹാഭാഗവതത്തിലെ ജ്ഞാനതീർത്ഥമായ ഉദാത്ത തത്വചിന്തയാണ് ഉദ്ധവഗീത സ്വർഗ്ഗാരോഹണത്തിനായി തയ്യാറെടുക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ആത്മബന്ധവും ഭക്തനുമായ ഉദ്ധവൻ തന്നെകൂടി കൂടെ കൊണ്ടുപോകണം…

Publisher

ശ്രീ മഹാഭാഗവതത്തിലെ ജ്ഞാനതീർത്ഥമായ ഉദാത്ത തത്വചിന്തയാണ് ഉദ്ധവഗീത സ്വർഗ്ഗാരോഹണത്തിനായി തയ്യാറെടുക്കുന്ന ശ്രീകൃഷ്ണ ഭഗവാന്റെ ആത്മബന്ധവും ഭക്തനുമായ ഉദ്ധവൻ തന്നെകൂടി കൂടെ കൊണ്ടുപോകണം എന്ന് അഭ്യർത്ഥിച്ചപ്പോൾ ഭഗവാൻ സ്നേഹോഷ്മളതയോടെ ഉദ്ധവർക്ക് ഉപദേശിച്ചു കൊടുക്കുന്ന തത്വചിന്തയാണ് ഉദ്ധവഗീത അഥവാ ഉദ്ധവോപദേശം ഭക്തിയുക്തമായ ശ്രേഷ്ഠസത്യങ്ങളുടെ ശക്തിയിൽ ആകുന്ന തത്വ സാരാംശമാണ് ജീവിത ദൗത്യത്തിന്റെ പരമാർത്ഥം എന്ന് ഉദ്ബോധിപ്പിക്കുന്ന ഭഗവചൈതന്യത്തെ ഏറ്റവും ലളിതമായ രീതിയിൽ ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു. മലയാളം ലിപിയിൽ സംസ്കൃത മൂലവും മലയാളം വ്യാഖ്യാനവും അടങ്ങിയതാണ് ഈ പുസ്തകം. കടത്തനാട് പത്മനാഭ വാര്യർ ആണ് ഈ പുസ്തകം തർജ്ജമ ചെയ്ത് വ്യാഖ്യാനിച്ചിരിക്കുന്നത്

Reviews

There are no reviews yet.

Be the first to review “Uddhava Gita ഉദ്ധവഗീത”

Your email address will not be published. Required fields are marked *

WhatsApp chat