പ്രസാധകർ: എസ് എ അനന്തനാരായണൻ
Vaikom Kathakal വൈക്കം കഥകൾ
₹250.00
8 in stock
വൈക്കം-,ഉദയനാപുരം ക്ഷേത്രങ്ങളെ പ്പറ്റിയുള്ള ഐതിഹ്യങ്ങൾ , വിശ്വാസങ്ങൾ, ആചാരങ്ങൾ ,സാഹിത്യ നാടക സംഗീത കലാ മണ്ഡലങ്ങളിൽ തിളങ്ങിയ പ്രതിഭാശാലികൾ
വൈക്കം-,ഉദയനാപുരം ക്ഷേത്രങ്ങളെ പ്പറ്റിയുള്ള ഐതിഹ്യങ്ങൾ , വിശ്വാസങ്ങൾ, ആചാരങ്ങൾ ,സാഹിത്യ നാടക സംഗീത കലാ മണ്ഡലങ്ങളിൽ തിളങ്ങിയ പ്രതിഭാശാലികൾ, വൈക്കം സത്യാഗ്രഹ സംഗ്രഹം, വേമ്പനാട്ടുകായലിന്റെ ഓളത്തിൽ ഒഴുകുന്ന ഗാനങ്ങൾ , വെച്ചൂർ പശുവിന്റെ കഥകൾ ,വൈക്കത്തെ ആനക്കഥകൾ മുതലായവ അടങ്ങിയ ഒരു ഗ്രന്ഥം .വൈക്കത്തു വേരുകളുള്ള ഏവർക്കും വായിച്ച് ഉന്മേഷം പകരുവാൻ ഒരുത്തമ ഗ്രന്ഥം . എൻ.എൻ.ഓംചേരി സാറിന്റെ അവതാരികയോടുകൂടി.. 180 pages
Reviews
There are no reviews yet.