സാരാവലി (ഒന്നാം ഭാഗം)
₹300.00
2 in stock
സംസ്കൃത ഗ്രന്ഥമായ സാരാവലിയുടെ മലയാളം വ്യാഖ്യാനമാണ് സാരാവലി. രാജർഷി സ്ഫുജിത്ത്ധ്വജ യവനീശ്വരന്റെ യവനഹോരയെ ആസ്പദമാക്കി ആര്യനായ കല്യാണവർമ്മ പണ്ഡിതൻ നിർമ്മിച്ചിട്ടുള്ള ജ്യോതിഷഫല ഭാഗമാണ് സാരാവലി. ജ്യോതിക്ഷികളും ജ്യോതിഷ വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട ഈ ഗ്രന്ഥം ജാതകം കൈകാര്യം ചെയ്യുന്നവർക്ക്ഹോരക്ക് ഒപ്പവും, പ്രശ്നം കൈകാര്യം ചെയ്യുന്നവർക്ക് പ്രശ്നമാർഗ്ഗത്തോടൊപ്പവും ഒഴിവാക്കാൻ പറ്റാത്ത പുസ്തകമാണ്.
സംസ്കൃത ഗ്രന്ഥമായ സാരാവലിയുടെ മലയാളം വ്യാഖ്യാനമാണ് സാരാവലി. രാജർഷി സ്ഫുജിത്ത്ധ്വജ യവനീശ്വരന്റെ യവനഹോരയെ ആസ്പദമാക്കി ആര്യനായ കല്യാണവർമ്മ പണ്ഡിതൻ നിർമ്മിച്ചിട്ടുള്ള ജ്യോതിഷഫല ഭാഗമാണ് സാരാവലി. ജ്യോതിക്ഷികളും ജ്യോതിഷ വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട ഈ ഗ്രന്ഥം ജാതകം കൈകാര്യം ചെയ്യുന്നവർക്ക്ഹോരക്ക് ഒപ്പവും, പ്രശ്നം കൈകാര്യം ചെയ്യുന്നവർക്ക് പ്രശ്നമാർഗ്ഗത്തോടൊപ്പവും ഒഴിവാക്കാൻ പറ്റാത്ത പുസ്തകമാണ്. യവനഹോര ജോതിഷം വരാഹ ഹോരയേക്കാൾ വളരെ വിപുലമാണ്. മലയാളത്തിലെ സാരാവലി സമാഹരിച്ചത് ബ്രഹ്മശ്രീ പുലിയൂർ പി എസ് പുരുഷോത്തമൻ നമ്പൂതിരിയാണ്. 647 പേജുകളുള്ള ഈ പുസ്തകത്തിന് 1/8 ഡെമി വലുപ്പത്തിൽ ആണ്. കൊല്ലം, എസ് ടി റെഡ്ഡിയാർ ആൻഡ് സൺസ് പ്രസിദ്ധീകരിച്ച സാരാവലി ജ്യോതിഷ പുസ്തകം ഗുണനിലവാരമുള്ള കടലാസിൽ അച്ചടിച്ചിരിക്കുന്നു. ഈ പുസ്തകം 2 ഭാഗങ്ങളുള്ള പരമ്പരയുടെ ഒന്നാം ഭാഗമാണ്
Reviews
There are no reviews yet.