സാരാവലി (രണ്ടാം ഭാഗം)
₹175.00
5 in stock
സംസ്‌കൃത ഗ്രന്ഥമായ സാരാവലിയുടെ മലയാളം വ്യാഖ്യാനമാണ് സാരാവലി. രാജർഷി സ്ഫുജിത്ത്ധ്വജ യവനീശ്വരന്റെ യവനഹോരയെ ആസ്പദമാക്കി ആര്യനായ കല്യാണവർമ്മ പണ്ഡിതൻ നിർമ്മിച്ചിട്ടുള്ള ജ്യോതിഷഫല ഭാഗമാണ് സാരാവലി. ജ്യോതിക്ഷികളും ജ്യോതിഷ വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട ഈ ഗ്രന്ഥം ജാതകം കൈകാര്യം ചെയ്യുന്നവർക്ക്ഹോരക്ക് ഒപ്പവും, പ്രശ്നം കൈകാര്യം ചെയ്യുന്നവർക്ക് പ്രശ്നമാർഗ്ഗത്തോടൊപ്പവും ഒഴിവാക്കാൻ പറ്റാത്ത പുസ്തകമാണ്. യവനഹോര ജോതിഷം വരാഹ ഹോരയേക്കാൾ വളരെ വിപുലമാണ്.
സംസ്‌കൃത ഗ്രന്ഥമായ സാരാവലിയുടെ മലയാളം വ്യാഖ്യാനമാണ് സാരാവലി . രാജർഷി സ്ഫുജിത്ത്ധ്വജ യവനീശ്വരന്റെ യവനഹോരയെ ആസ്പദമാക്കി ആര്യനായ കല്യാണവർമ്മ പണ്ഡിതൻ നിർമ്മിച്ചിട്ടുള്ള ജ്യോതിഷഫല ഭാഗമാണ് സാരാവലി. ജ്യോതിക്ഷികളും ജ്യോതിഷ വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട ഈ ഗ്രന്ഥം ജാതകം കൈകാര്യം ചെയ്യുന്നവർക്ക്ഹോരക്ക് ഒപ്പവും, പ്രശ്നം കൈകാര്യം ചെയ്യുന്നവർക്ക് പ്രശ്നമാർഗ്ഗത്തോടൊപ്പവും ഒഴിവാക്കാൻ പറ്റാത്ത പുസ്തകമാണ്. യവനഹോര ജോതിഷം വരാഹ ഹോരയേക്കാൾ വളരെ വിപുലമാണ്. മലയാളത്തിലെ സാരാവലി സമാഹരിച്ചത് ബ്രഹ്മശ്രീ പുലിയൂർ പി എസ് പുരുഷോത്തമൻ നമ്പൂതിരിയാണ്. 647 പേജുകളുള്ള ഈ പുസ്തകത്തിന് 1/8 ഡെമി വലുപ്പത്തിൽ ആണ്. കൊല്ലം, എസ് ടി റെഡ്ഡിയാർ ആൻഡ് സൺസ് പ്രസിദ്ധീകരിച്ച സാരാവലി ജ്യോതിഷ പുസ്തകം ഗുണനിലവാരമുള്ള കടലാസിൽ അച്ചടിച്ചിരിക്കുന്നു. ഈ പുസ്തകം 2 ഭാഗങ്ങളുള്ള പരമ്പരയുടെ രണ്ടാം ഭാഗമാ
Reviews
There are no reviews yet.