ഫലദീപിക
₹480.00
2 in stock
മന്ത്രേശ്വരാചാര്യ വിരചിതമായ ഫലദീപിക ജ്യോതിഷ ശാസ്ത്രത്തിലെ ഫലവിഭാഗത്തിലെ അനർഘകൃതി ആകുന്നു ഋഷി പ്രോക്തമായ പ്രൗഢപ്രമാണ സഞ്ചയങ്ങളിലൂടെ സഞ്ചരിച്ച് കാലത്തിനും ദേശത്തിനും അനുസരിച്ച്, പുനസംവിധാനം ചെയ്തിരിക്കുന്ന അസുലഭ ഗ്രന്ഥങ്ങളിൽ സുപ്രധാനമായ ഒരു സ്ഥാനമാണ് ഇതിനുള്ളത് ബ്രഹ്മശ്രീ ചെറുവള്ളി നാരായണൻ നമ്പൂതിരി അവർകൾ അനേകം ഗ്രന്ഥങ്ങൾ പരിശോധിച്ച ഫലദീപികയുടെ ശുദ്ധമായ പാഠം കണ്ടെത്തി സുഗമമായ വ്യാഖ്യാനങ്ങൾ എഴുതി കൈരളിക്ക് സമർപ്പിക്കുകയാണ്.
മന്ത്രേശ്വരാചാര്യ വിരചിതമായ ഫലദീപിക ജ്യോതിഷ ശാസ്ത്രത്തിലെ ഫലവിഭാഗത്തിലെ അനർഘകൃതി ആകുന്നു ഋഷി പ്രോക്തമായ പ്രൗഢപ്രമാണ സഞ്ചയങ്ങളിലൂടെ സഞ്ചരിച്ച് കാലത്തിനും ദേശത്തിനും അനുസരിച്ച്, പുനസംവിധാനം ചെയ്തിരിക്കുന്ന അസുലഭ ഗ്രന്ഥങ്ങളിൽ സുപ്രധാനമായ ഒരു സ്ഥാനമാണ് ഇതിനുള്ളത് ബ്രഹ്മശ്രീ ചെറുവള്ളി നാരായണൻ നമ്പൂതിരി അവർകൾ അനേകം ഗ്രന്ഥങ്ങൾ പരിശോധിച്ച ഫലദീപികയുടെ ശുദ്ധമായ പാഠം കണ്ടെത്തി സുഗമമായ വ്യാഖ്യാനങ്ങൾ എഴുതി കൈരളിക്ക് സമർപ്പിക്കുകയാണ്. ഈ ഉദ്യമം ജ്യോതിശാസ്ത്ര അവലമ്പികൾ ആയ സകലർക്കും വലിയ അനുഗ്രഹമായി ഭവിച്ചിരിക്കുകയാണ്. 496 പേജുകളുള്ള പുസ്തകത്തിന് ഹാർഡ് കവർ ബൈൻഡ് ആണ്, 1/8 ഡെമി വലുപ്പമുണ്ട്. ഉയർന്ന നിലവാരമുള്ള കടലാസിൽ ഈ പുസ്തകം അച്ചടിച്ചിരിക്കുന്നു. ഫലദീപിക പ്രസിദ്ധീകരിക്കുന്നത് കൊടുങ്ങല്ലൂരിലെ ശൃംഗപുരത്തുള്ള ദേവി ബുക്ക് സ്റ്റാളാണ്
Reviews
There are no reviews yet.