ബൃഹൽസംഹിത

450.00

2 in stock

വരാഹി സംഹിത എന്നറിയപ്പെടുന്ന ബൃഹൽസംഹിത മലയാളം പുസ്തകം പ്രധാനമായും ഒരു ജ്യോതിഷ ഗ്രന്ഥമാണ്. 106 അദ്ധ്യായങ്ങളുള്ള ഇതിൽ ഭൂരിഭാഗം അദ്ധ്യായങ്ങളും ജ്യോതിശാസ്ത്ര സംബന്ധിയാണെങ്കിലും മറ്റുപല അദ്ധ്യായങ്ങളും ആധുനിക ശാസ്ത്രജ്ഞന്മാരെ പോലും അമ്പരപ്പിക്കും വിധം പ്രപഞ്ചത്തിലെ വിവിധ വൈജ്ഞാനിക മണ്ഡലങ്ങളെ പരാമർശിക്കുന്നവയാകയാൽ ഇതിനെ ഒരു സർവ്വവിജ്ഞാനകോശം ആയി തന്നെ വിശേഷിപ്പിക്കാം ജ്യോതിഷകൾക്കും…

Publisher

വരാഹി സംഹിത എന്നറിയപ്പെടുന്ന ബൃഹൽസംഹിത മലയാളം പുസ്തകം പ്രധാനമായും ഒരു ജ്യോതിഷ ഗ്രന്ഥമാണ്. 106 അദ്ധ്യായങ്ങളുള്ള ഇതിൽ ഭൂരിഭാഗം അദ്ധ്യായങ്ങളും ജ്യോതിശാസ്ത്ര സംബന്ധിയാണെങ്കിലും മറ്റുപല അദ്ധ്യായങ്ങളും ആധുനിക ശാസ്ത്രജ്ഞന്മാരെ പോലും അമ്പരപ്പിക്കും വിധം പ്രപഞ്ചത്തിലെ വിവിധ വൈജ്ഞാനിക മണ്ഡലങ്ങളെ പരാമർശിക്കുന്നവയാകയാൽ ഇതിനെ ഒരു സർവ്വവിജ്ഞാനകോശം ആയി തന്നെ വിശേഷിപ്പിക്കാം ജ്യോതിഷകൾക്കും ഭൗതികശാസ്ത്ര തൽപരരായവർക്കും വളരെയേറെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഗ്രന്ഥകർത്താവായ ശ്രീ പുലിയൂർ പുരുഷോത്തമൻ നമ്പൂതിരി ഗ്രന്ഥരചന നിർവഹിച്ചിരിക്കുന്നത്. ബൃഹൽസംഹിത മലയാളത്തിൽ സമാഹരിച്ചത് ശ്രീ. പുലിയൂർ പുരുഷോത്തമൻ നമ്പൂതിരി. ഈ മലയാളം പുസ്തകം ഉയർന്ന നിലവാരമുള്ള കടലാസിൽ അച്ചടിച്ചിരിക്കുന്നു. കൊടുങ്ങല്ലൂരിലെ ശൃംഗപുരത്തുള്ള ദേവി ബുക്ക് സ്റ്റാളാണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

Reviews

There are no reviews yet.

Be the first to review “ബൃഹൽസംഹിത”

Your email address will not be published. Required fields are marked *

WhatsApp chat