Brihadaranyaka Upanishad ബൃഹദാരണ്യക ഉപനിഷത്ത്
₹180.00
3 in stock
ബൃഹദാരണ്യക ഉപനിഷത്ത് ഏറ്റവും വലിയ ഉപനിഷത്തായി കണക്കാക്കാം; വലുപ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല, അത് വഹിക്കുന്ന ഉള്ളടക്കത്തിലും. ബൃഹദാരണ്യക ഉപനിഷത്ത് പ്രധാനപ്പെട്ട വാക്യങ്ങളുള്ള സിദ്ധാന്തങ്ങൾ നിറഞ്ഞതാണ്, ഓരോ വാക്കും ഒരു സന്ദേശമായി കണക്കാക്കാം.

അദ്ധ്യാത്മ മാർഗ്ഗത്തിൽ സഞ്ചരിക്കുന്നവർക്കെല്ലാം സുവിദങ്ങളായ പല ഉപദേശവാക്യങ്ങളും ഈ ഉപനിഷത്തിലാണ് വരുന്നത്. 'അഹം ബ്രഹ്മാസ്മി' എന്ന യജൂർവേദത്തിലെ മഹാവാക്യം, 'അസതോ മാ സദ്ഗമയ..' എന്ന് തുടങ്ങുന്ന സുപ്രസിദ്ധമായ വൈദിക പ്രാർത്ഥന, 'ആത്മാ വാ അരേ ദ്രഷ്ടവ്യ ശ്രോതവ്യോമന്ത വ്യോനിദിദ്ധ്യസിതവ്യ:' എന്ന നിർണായകമായ ഉപദേശവാക്യം, 'അഭയം വൈ ബ്രഹ്മ' മുതലായ ലക്ഷണവാക്യങ്ങൾ 'ആത്മനസ്തു കാമായ സർവം പ്രിയം ഭവതി' 'വിജ്ഞാതാര മരേ കേന വിജാനീയത' മുതലായ ആത്മനിർദ്ധാരക വാക്യങ്ങൾ തുടങ്ങി മഹനീയങ്ങളായ ഉജ്ജ്വലവാക്യങ്ങളുടെ ഒരു ഖനിയാണ് ഈ ഉപനിഷത്ത്.
മൃഡാനന്ദ സ്വാമികൾ ഈ ക്ലാസിക് പുസ്തകം സാധാരണക്കാർക്ക് വായിക്കാൻ കഴിയുന്ന തരത്തിൽ മികച്ച രീതിയിൽ വിവർത്തനം ചെയ്തിട്ടുണ്ട്.
Reviews
There are no reviews yet.