Mahanarayano Upanishad മഹാനാരായണോപനിഷദ്

85.00

7 in stock

മഹാനാരായണോപനിഷത്ത് യഥാർത്ഥ സംസ്‌കൃത പതിപ്പിന്റെ മലയാളം വിവർത്തനമാണ്, ഇത് വ്യാഖ്യാനം ചെയ്തിട്ടുള്ളത് സ്വാമി മൃഡാനന്ദയാണ്, ഈ പുസ്തകം ലേഖനങ്ങളാൽ നിറഞ്ഞിരിക്കുന്നു, ദൈവഹിതപ്രകാരം എങ്ങനെ ജീവിക്കാമെന്നും നമ്മിൽ ഉയർന്ന തലത്തിലുള്ള ചൈതന്യം എങ്ങനെ നേടാമെന്നും ഉപദേശിക്കുന്നു.

Publisher

ദശോപനിഷത്തുക്കൾ ക്ക് ശേഷം പ്രാധാന്യവും പ്രാമുഖ്യവും അർഹിക്കുന്ന ഒരു ഉപനിഷത്താണ് മഹാ നാരായണോപനിഷത്ത്‌. യജ്ഞൊ പയോഗികളായ പല മന്ത്രങ്ങളും യജ്ഞ പുരുഷനായ നാരായണന്റെ ഉപാസനയെ പറ്റിയും ഇതിൽ പറയുന്നുണ്ട്. മതനിയമങ്ങൾ അനുസരിച്ച് ജീവിക്കുന്ന ഒരു സാധകൻ അനുഷ്ഠിക്കേണ്ട കാര്യങ്ങളെപ്പറ്റിയും അവൻ അനുസരിക്കേണ്ട നിയമങ്ങളെപ്പറ്റിയും ഓരോ സമയത്ത് ജപിക്കേണ്ട മന്ത്രങ്ങളെപ്പറ്റിയും വിസ്തരിച്ചു തന്നെ ഇതിൽ പ്രതിപാദിക്കുന്നു. ചിത്ത ശുദ്ധിക്ക് അവയെല്ലാം ഉപയോഗം ഉപയോഗപ്പെടുത്തുന്നു മറ്റു ഉപനിഷത്തുകളെ പോലെ ജ്ഞാനത്തിനു മാത്രമല്ല കർമ്മത്തിനും ഉപാസനക്കും അർഹമായ പ്രാധാന്യം കൊടുക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത എല്ലാം ആത്മജ്ഞാനം നേടുന്നതിനുള്ള ഉപാധികൾ മാത്രം ഏകവും അദ്വൈയവുമായ പരമാത്മാവിനെ പലവിധത്തിൽ ഉപാസിച്ച സാക്ഷാത്കരിക്കാം എന്ന് പറയുന്ന വിധികളെയും ഇതിൽ കാണാം

Reviews

There are no reviews yet.

Be the first to review “Mahanarayano Upanishad മഹാനാരായണോപനിഷദ്”

Your email address will not be published. Required fields are marked *

WhatsApp chat