പ്രസാധകർ: എസ് ടി റെഡ്ഡിയാർ & സൺസ്
ഭാവകുതൂഹലം
₹140.00
10 in stock
ഭാവകുതൂഹലം ജീവനാഥൻ എന്ന ജ്യോതിഷ പണ്ഡിതൻ എഴുതിയ പുസ്തകമാണ്. 12 ഭാവങ്ങളിൽ ഓരോ ഗ്രഹങ്ങൾ നിൽക്കുമ്പോൾ ഉള്ള ഫലങ്ങളും ഓരോ ഗ്രഹങ്ങളുടെ യോഗം കൊണ്ടുള്ള ഫലങ്ങളും വിവിധ യോഗങ്ങളുടെ ഫലങ്ങളും വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു.
ഭാവകുതൂഹലം ജീവനാഥൻ എന്ന ജ്യോതിഷ പണ്ഡിതൻ എഴുതിയ പുസ്തകമാണ്. 12 ഭാവങ്ങളിൽ ഓരോ ഗ്രഹങ്ങൾ നിൽക്കുമ്പോൾ ഉള്ള ഫലങ്ങളും ഓരോ ഗ്രഹങ്ങളുടെ യോഗം കൊണ്ടുള്ള ഫലങ്ങളും വിവിധ യോഗങ്ങളുടെ ഫലങ്ങളും വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. താമരക്കുളം കൊച്ചുശങ്കരൻ വൈദ്യൻ ആണ് ഈ പുസ്തകം വ്യാഖ്യാനം ചെയ്തിട്ടുള്ളത്. 200 പേജുകളുള്ള ഈ പുസ്തകത്തിന്റെ പ്രസാധനം എസ് ടി റെഡ്ഡിയാർ ആൻഡ് സൺസ് ആണ്.
Reviews
There are no reviews yet.