ജ്യോതിഷദീപമാല
₹45.00
9 in stock
വിളയിൽ വീട് വേലുപ്പിള്ള അവർകൾ രചിച്ച ജ്യോതിഷ ഭാഷാ ശ്ലോകങ്ങൾ അടങ്ങിയ പുസ്തകമാണ് ജ്യോതിഷ ദീപമാല. പ്രധാനമായും മുഹൂർത്ത വിഷയങ്ങളും മറ്റു ജ്യോതിഷ വിഷയങ്ങളും ഈ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. മനോഹരമായ പദ്യ രീതിയിൽ പ്രതിപാദിച്ചിരിക്കുന്ന ജ്യോതിഷ വിഷയങ്ങൾ പ്രമാണങ്ങൾ എളുപ്പത്തിൽ ഓർമ്മയിൽ എത്തുന്നതിന് സഹായിക്കുന്നു.
വിളയിൽ വീട് വേലുപ്പിള്ള അവർകൾ രചിച്ച ജ്യോതിഷ ഭാഷാ ശ്ലോകങ്ങൾ അടങ്ങിയ പുസ്തകമാണ് ജ്യോതിഷ ദീപമാല. പ്രധാനമായും മുഹൂർത്ത വിഷയങ്ങളും മറ്റു ജ്യോതിഷ വിഷയങ്ങളും ഈ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. മനോഹരമായ പദ്യ രീതിയിൽ പ്രതിപാദിച്ചിരിക്കുന്ന ജ്യോതിഷ വിഷയങ്ങൾ പ്രമാണങ്ങൾ എളുപ്പത്തിൽ ഓർമ്മയിൽ എത്തുന്നതിന് സഹായിക്കുന്നു. 45 പേജുകൾ മാത്രമുള്ള ഈ ചെറു ജ്യോതിഷ ഗ്രന്ഥം കൊല്ലം എസ് ടി ആർ ആൻഡ് സൺസ് ആണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Reviews
There are no reviews yet.