മുഹൂർത്തപദവി

100.00

2 in stock

ജീവിതത്തിലെ ഒരു സുപ്രധാന സംഭവം അല്ലെങ്കിൽ പ്രവർത്തനം ആരംഭിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ വേണ്ടി തിരഞ്ഞെടുത്ത ഒരു നല്ല സമയമാണ് മുഹൂർത്തം. ഓരോ കാര്യവും ചെയ്യപ്പെടുന്ന സമയത്തിന്റെ ഗുണദോഷങ്ങൾക്കനുസരിച്ച് കർമ്മഫല സിദ്ധിയിൽ മാറ്റം ഉണ്ടാകും എന്നുള്ള കാര്യം സർവ സമ്മതമായ ഒന്നാണല്ലോ.

Publisher

ജീവിതത്തിലെ ഒരു സുപ്രധാന സംഭവം അല്ലെങ്കിൽ പ്രവർത്തനം ആരംഭിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ വേണ്ടി തിരഞ്ഞെടുത്ത ഒരു നല്ല സമയമാണ് മുഹൂർത്തം. ഓരോ കാര്യവും ചെയ്യപ്പെടുന്ന സമയത്തിന്റെ ഗുണദോഷങ്ങൾക്കനുസരിച്ച് കർമ്മഫല സിദ്ധിയിൽ മാറ്റം ഉണ്ടാകും എന്നുള്ള കാര്യം സർവ സമ്മതമായ ഒന്നാണല്ലോ. ഓരോ കർമ്മവും ചെയ്യാനുള്ള കാലത്തിന്റെ ഗുണദോഷ വിചിന്തനം ആണ് മുഹൂർത്ത പദവിയിലെ പ്രതിപാദ്യ വിഷയം. സുഗമമായ ഭാഷാവ്യാഖ്യാനം കൂടി ഈ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു . മഹാ മഹിമ ശ്രീ കൊടുങ്ങല്ലൂർ വലിയ കൊച്ചുണ്ണി തമ്പുരാന്റെ ശിഷ്യനായ ജ്യോതിഷ പണ്ഡിതൻ കരാലിക്കൽ വേലുപ്പിള്ളയാണ് മുഹൂർത്തപദവി സംസ്‌കൃതത്തിൽ നിന്ന് വിവർത്തനം ചെയ്ത് മലയാളത്തിൽ വിശദീകരിക്കുന്നത്. 144 പേജുകളുള്ള ഈ പുസ്തകത്തിന് ക്രൗൺ 1/8 വലുപ്പം ആണ് . മലയാളത്തിലെ മുഹൂർത്തപദവി, കൊടുങ്ങല്ലൂരിലെ ദേവി ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “മുഹൂർത്തപദവി”

Your email address will not be published. Required fields are marked *

WhatsApp chat