Munduko Upanishad മുണ്ഡകോപനിഷത്ത്
₹45.00
3 in stock
ജീവിതത്തിൽ ശാന്തിയും സുഖവും വേണമെന്ന് ആഗ്രഹിക്കുന്നവരൊക്കെ, ഗൃഹസ്ഥൻ ആകട്ടെ സന്യാസി ആകട്ടെ, സമാശ്രയിക്കേണ്ട ഒരു ഉത്തമ ശാസ്ത്ര ഗ്രന്ഥമാണ് മുണ്ഡകോപനിഷത്ത്.
ജീവിതത്തിൽ ശാന്തിയും സുഖവും വേണമെന്ന് ആഗ്രഹിക്കുന്നവരൊക്കെ, ഗൃഹസ്ഥൻ ആകട്ടെ സന്യാസി ആകട്ടെ, സമാശ്രയിക്കേണ്ട ഒരു ഉത്തമ ശാസ്ത്ര ഗ്രന്ഥമാണ് മുണ്ഡകോപനിഷത്ത്. കർത്തവ്യ നിർവഹണത്തിൽ അത്യന്തം പ്രമാദവും കാര്യാ കാര്യങ്ങൾ വിവേചിച്ചറിയുന്നതിൽ മുഴുത്ത അജ്ഞതയും നിറഞ്ഞ ഇന്നത്തെ ജനസമൂഹത്തിന് ഈ ഉപനിഷത്തിന്റെ പഠനം വലിയ സഹായകമാകും. ഈ ഉപനിഷത്ത് സശ്രദ്ധം പഠിക്കുന്നവർ പ്രമാദത്തിൽ നിന്നും അജ്ഞതയിൽ നിന്നും മുക്തരാകും. മൂർച്ചയേറിയ കത്തികൊണ്ട് മുടി മുണ്ഡനം ചെയ്തു നീക്കുന്നത് പോലെ മനുഷ്യ ജീവിതത്തെ ദുരിത പൂർണമാക്കുന്ന പ്രമാദവും അജ്ഞതയും നീക്കപ്പെടും. സ്വാമി മൃഢാനന്ദ ആണ് ഈ പുസ്തകം മലയാളത്തിൽ തർജ്ജമ ചെയ്തിരിക്കുന്നത്.
Reviews
There are no reviews yet.