പ്രസാധകർ: പഞ്ചാംഗ പുസ്തകശാല
നിമിത്തശാസ്ത്രം
₹150.00
Out of stock
ജ്യോതിശാസ്ത്ര പുസ്തക വിഭാഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് നിമിത്ത ശാസ്ത്രം. ജ്യോതിഷഫല പ്രവചനത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ലക്ഷണം, നിമിത്തം എന്നീ വസ്തുതകൾ ഈ പുസ്തകത്തിൽ വിവരിക്കുന്നു. 163 പേജുകളും 1/8 ക്രൗൺ വലുപ്പവുമാണ്.
ജ്യോതിശാസ്ത്ര പുസ്തക വിഭാഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് നിമിത്ത ശാസ്ത്രം. ജ്യോതിഷഫല പ്രവചനത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ലക്ഷണം, നിമിത്തം എന്നീ വസ്തുതകൾ ഈ പുസ്തകത്തിൽ വിവരിക്കുന്നു. 163 പേജുകളും 1/8 ക്രൗൺ വലുപ്പവുമാണ്. ജ്യോതിശാസ്ത്രജ്ഞനായ കോണത്തു വാരിയത്ത് ശങ്കരവാര്യർ വിവർത്തനം ചെയ്ത നിമിത്തശാസ്ത്രം കുന്നംകുളം പഞ്ചാംഗം പുസ്തകശാലയാണ് പ്രസിദ്ധീകരിക്കുന്നത്.
Reviews
There are no reviews yet.