പ്രസാധകർ: എസ് ടി റെഡ്ഡിയാർ & സൺസ്
ഫലദീപിക
₹250.00
27 in stock
ജ്യോതിഷത്തിന്റെ പ്രധാന ഭാഗം ഫലഭാഗമാണ്. വിവിധ ഭാവങ്ങളിൽ ഓരോ ഗ്രഹങ്ങളും നിൽക്കുമ്പോൾ, ഓരോ ഗ്രഹങ്ങളുടെ യോഗം ഉണ്ടാകുമ്പോൾ, ഓരോ രാശികളും ഓരോ ഭാവങ്ങൾ ആകുമ്പോൾ ജാതകനോ പ്രശ്നത്തിലോ പ്രദാനം ചെയ്യുന്ന ഫലങ്ങളെ വിശദീകരിക്കുന്ന പുസ്തകമാണ് ഫലദ്ദീപിക.
ജ്യോതിഷത്തിന്റെ പ്രധാന ഭാഗം ഫലഭാഗമാണ്. വിവിധ ഭാവങ്ങളിൽ ഓരോ ഗ്രഹങ്ങളും നിൽക്കുമ്പോൾ, ഓരോ ഗ്രഹങ്ങളുടെ യോഗം ഉണ്ടാകുമ്പോൾ, ഓരോ രാശികളും ഓരോ ഭാവങ്ങൾ ആകുമ്പോൾ ജാതകനോ പ്രശ്നത്തിലോ പ്രദാനം ചെയ്യുന്ന ഫലങ്ങളെ വിശദീകരിക്കുന്ന പുസ്തകമാണ് ഫലദ്ദീപിക. പ്രശസ്ത ജ്യോതിഷ പണ്ഡിതനായ മന്ത്രശ്വരൻ എഴുതിയ ഈ പുസ്തകം ടി എൻ നാണുപിള്ള ആശാനാണ് വ്യാഖ്യാനം ചെയ്തിട്ടുള്ളത്. ഭാവാർത്ഥ ചിന്താമണി എന്ന ഭാഷാവ്യാഖ്യാനത്തോടെയുള്ള പുസ്തകത്തിന്റെ പ്രസാധകർ എസ് ടി റെഡ്ഢിയാർ ആൻഡ് സൺസ് കൊല്ലം ആണ്
Reviews
There are no reviews yet.