കാലവിധാനം
₹150.00
2 in stock
ജ്യോതിഷത്തിലെ മുഹൂർത്ത വിഷയത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് കാലവിധാനം. വിവാഹം മുതൽ എല്ലാ ക്രിയകളും ചെയ്യേണ്ടതായ മുഹൂർത്തങ്ങളെയും അവ കണ്ടുപിടിക്കേണ്ട രീതികളെ കുറിച്ചും സവിസ്തരം ഈ പുസ്തകം പ്രതിപാദിക്കുന്നു. ചെയ്യേണ്ടതായ മുഹൂർത്തത്തെ പറയുന്നതുപോലെ തന്നെ ചെയ്യരുതാത്ത കാലത്തെക്കുറിച്ചും, അരുതാത്ത കാലത്ത് ഏതൊക്കെ കാര്യങ്ങൾ ചെയ്യരുത് എന്നുള്ളതിനെ കുറിച്ചും ഈ പുസ്തകം വിസ്തരിച്ചു പറയുന്നുണ്ട്.
ജ്യോതിഷത്തിലെ മുഹൂർത്ത വിഷയത്തെപ്പറ്റി വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണ് കാലവിധാനം. വിവാഹം മുതൽ എല്ലാ ക്രിയകളും ചെയ്യേണ്ടതായ മുഹൂർത്തങ്ങളെയും അവ കണ്ടുപിടിക്കേണ്ട രീതികളെ കുറിച്ചും സവിസ്തരം ഈ പുസ്തകം പ്രതിപാദിക്കുന്നു. ചെയ്യേണ്ടതായ മുഹൂർത്തത്തെ പറയുന്നതുപോലെ തന്നെ ചെയ്യരുതാത്ത കാലത്തെക്കുറിച്ചും, അരുതാത്ത കാലത്ത് ഏതൊക്കെ കാര്യങ്ങൾ ചെയ്യരുത് എന്നുള്ളതിനെ കുറിച്ചും ഈ പുസ്തകം വിസ്തരിച്ചു പറയുന്നുണ്ട്. ടി എൻ നാണപിള്ള ആശാനാണ് പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ്. ഭാവാർത്ഥ ചന്ദ്രിക എന്ന വ്യാഖ്യാനത്തോടുകൂടിയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊല്ലം എസ് ടി റെഡിയാർ ആൻഡ് സൺസ് ആണ് പുസ്തകത്തിന്റെ പ്രസാധകർ
Reviews
There are no reviews yet.