പ്രസാധകർ: നവജീവൻ ട്രസ്റ്റ്
എന്റെ സത്യാന്വേഷണ പരീക്ഷണ കഥ
₹100.00
ഭാരതത്തിന്റെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ മൈ എക്സ്പിരിമെന്റ് വിത്ത് ട്രൂത്ത് എന്ന വിശ്വപ്രസിദ്ധമായ ആത്മകഥയുടെ മലയാള പരിഭാഷയാണ് ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ ഈ പുസ്തകത്തെപ്പറ്റി പ്രത്യേക ഒരു മുഖവരയുടെ ആവശ്യമില്ല.
ഭാരതത്തിന്റെ രാഷ്ട്രപിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ മൈ എക്സ്പിരിമെന്റ് വിത്ത് ട്രൂത്ത് എന്ന വിശ്വപ്രസിദ്ധമായ ആത്മകഥയുടെ മലയാള പരിഭാഷയാണ് ആത്മകഥ അഥവാ എന്റെ സത്യാന്വേഷണ പരീക്ഷണ കഥ ഈ പുസ്തകത്തെപ്പറ്റി പ്രത്യേക ഒരു മുഖവരയുടെ ആവശ്യമില്ല. ഗാന്ധി സന്ദേശം ജനകോടികളിൽ എത്തിക്കുക എന്ന ദൗത്യവുമായി പ്രവർത്തിക്കുന്ന ഗുജറാത്തിലെ നവജീവൻ ട്രസ്റ്റ് ആണ് ഈ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെമി 1/8 സൈസിൽ 476 പേജുകളിലായി അച്ചടിച്ചിരിക്കുന്നു.അവിശ്വസനീയമായ വിലക്കുറവിൽ കേവലം 100 രൂപക്കാണ് പുസ്തകം ലഭിക്കുക
Reviews
There are no reviews yet.