പ്രസാധകർ: എസ് ടി റെഡ്ഡിയാർ & സൺസ്
ജാതക കർമ്മ പദ്ധതി & സന്താന ദീപിക
₹90.00
6 in stock
ജാതക കർമ്മ പദ്ധതി, സന്താന ദീപിക എന്നീ രണ്ടു സംസ്‌കൃത ജ്യോതിഷ ലഘു പുസ്തകങ്ങളുടെ സമാഹാരം ആണ്. ജാതകർമ്മ പദ്ധതി അഥവാ സ്ത്രീപദം പദ്ധതി എന്ന പുസ്തകം വ്യാഖ്യാനം ചെയ്തിരിക്കുന്നത് പ്രശസ്ത ജ്യോതിഷ പണ്ഡിതൻ പി എസ് പുരുഷോത്തമൻ നമ്പൂതിരിയാണ് സുജനപ്രിയ എന്ന ഭാഷാ വ്യാഖ്യാനമാണ് ഈ പുസ്തകത്തിന് കൊടുത്തിരിക്കുന്നത്.
Reviews
There are no reviews yet.