പ്രസാധകർ: ചന്ദ്ര പ്രസ് & ബുക്ക് ഡിപ്പോ
ജ്യോതിഷഭൂഷണം പഞ്ചാഗം ME 1200
₹150.00
ജ്യോതിഷ വിദഗ്ദർ വിശ്വസിച്ചു പിന്തുടർന്ന് വരുന്ന പ്രശസ്തമായ മലയാളം പഞ്ചാഗം ആണ് ജ്യോതിഷ ഭൂഷണം വലിയ പഞ്ചാഗം. പ്രശസ്ത ജ്യോതിഷ ഗണിത പണ്ഡിതൻ പാണ്ടനാട് ഗോപാല വാര്യർ ആണ് ജ്യോതിഷ ഭൂഷണം തയ്യാറാക്കി വന്നിരുന്നത്.
ജ്യോതിഷ വിദഗ്ദർ വിശ്വസിച്ചു പിന്തുടർന്ന് വരുന്ന പ്രശസ്തമായ മലയാളം പഞ്ചാഗം ആണ് ജ്യോതിഷ ഭൂഷണം വലിയ പഞ്ചാഗം. പ്രശസ്ത ജ്യോതിഷ ഗണിത പണ്ഡിതൻ പാണ്ടനാട് ഗോപാല വാര്യർ ആണ് ജ്യോതിഷ ഭൂഷണം തയ്യാറാക്കി വന്നിരുന്നത്. 1200 -ാമാണ്ടത്തെ ജ്യോതിഷ ഭൂഷണം വലിയ പഞ്ചാഗം തയാറാക്കിയത് ശ്രീ പി കെ ബാലകൃഷ്ണ വാര്യർ ആണ്. 2023 ഓഗസ്റ്റ് മുതൽ 2024 ഓഗസ്റ്റ് വരെ പ്രാബല്യത്തിൽ ഉള്ളതാണ് ഈ പഞ്ചാഗം.
Reviews
There are no reviews yet.