Kanipayyur Yogakshema Panchagam 2023-2024 1199 ലെ കാണിപ്പയ്യൂര്‍ യോഗക്ഷേമപഞ്ചാഗം

90.00

പ്രശസ്തമായ യോഗക്ഷേമപഞ്ചാഗം, കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട് തയ്യാറാക്കി പ്രസിദ്ധികരിച്ചു തുടങ്ങിയതാണ്. നിരവധി വർഷങ്ങൾക്ക്‌ ശേഷവും യോഗക്ഷേമ പഞ്ചാഗം കേരളീയരുടെ അവശ്യ വസ്തുക്കളിൽ ഒന്നാണ്.

Publisher

പ്രശസ്തമായ യോഗക്ഷേമപഞ്ചാഗം, കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട് തയ്യാറാക്കി പ്രസിദ്ധികരിച്ചു തുടങ്ങിയതാണ്. നിരവധി വർഷങ്ങൾക്ക്‌ ശേഷവും യോഗക്ഷേമ പഞ്ചാഗം കേരളീയരുടെ അവശ്യ വസ്തുക്കളിൽ ഒന്നാണ്. 1199-ാമാണ്ടത്തെ പഞ്ചാഗം ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരി ഗണിച്ചു തയ്യാറാക്കി കുന്നംകുളം പഞ്ചാഗം പുസ്തക ശാല പ്രസിദ്ധീകരിച്ചതാണ്. 2023 ഓഗസ്റ്റ് മുതൽ 2024 ഓഗസ്റ്റ് വരെ പ്രാബല്യത്തിൽ ഉള്ളതാണ്

Reviews

There are no reviews yet.

Be the first to review “Kanipayyur Yogakshema Panchagam 2023-2024 1199 ലെ കാണിപ്പയ്യൂര്‍ യോഗക്ഷേമപഞ്ചാഗം”

Your email address will not be published. Required fields are marked *

WhatsApp chat